അർത്ഥം : തായ്വാനെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഞങ്ങള്‍ തൈപിയിലെ കാഴ്ചബംഗളാവില്‍ തായ്വാന് കലയുടെ അത്ഭുത സൃഷ്ടികള്‍ കണ്ടു.
പര്യായപദങ്ങൾ : തായ്വാന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തായ് ലാന്റിലെ ഭാഷയെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഞങ്ങളെല്ലാവരും കൂടി ഒരു തായ് സിനിമ കണ്ടു.