അർത്ഥം : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.
ഉദാഹരണം :
അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.
പര്യായപദങ്ങൾ : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Turn like a screw.
screwഅർത്ഥം : ദിശ വ്യത്യാസപ്പെടുത്തുക.
ഉദാഹരണം :
അവന്‍ വീട്ടില്‍ നിന്ന് വിദ്യാലയത്തിലേക്ക് പോകാന്‍ ഇറങ്ങി പക്ഷെ കുളത്തിന്റെ അടുത്തു നിന്നു തിരിഞ്ഞു.
പര്യായപദങ്ങൾ : ഗതി മാറുക, ദിശ മാറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Change orientation or direction, also in the abstract sense.
Turn towards me.അർത്ഥം : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക
ഉദാഹരണം :
ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു
പര്യായപദങ്ങൾ : മാറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Undergo a transformation or a change of position or action.
We turned from Socialism to Capitalism.