പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തീര്ത്ഥാടന കേന്ദ്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മത ഗ്രന്ഥങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന പവിത്ര സ്ഥലം അവിടെ ആളുകള്‍ ഭക്തിയോടുകൂടി പൂജ, ഉപാസനാ, ദര്ശനം എന്നിവയ്ക്കായി പോകുന്നു.

ഉദാഹരണം : വാരാണസി ഒരു പ്രസിദ്ധ ഹൈന്ദവ തീര്ത്ഥാടന കേന്ദ്രം ആകുന്നു.

പര്യായപദങ്ങൾ : പുണ്യ ഭൂമി, പുണ്യസ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धर्म-ग्रंथों द्वारा मान्य वह पवित्र स्थान जहाँ लोग धर्मभाव से पूजा, उपासना या दर्शन के लिए जाते हैं।

वाराणसी एक प्रसिद्ध हिन्दू तीर्थ स्थान है।
तीर्थ, तीर्थ स्थल, तीर्थ स्थली, तीर्थ स्थान, तीर्थ-स्थल, तीर्थस्थल, तीर्थस्थान, पुण्य क्षेत्र, पुण्य भूमि, पुण्य स्थली, पुण्य स्थान, महालय

A place of worship hallowed by association with some sacred thing or person.

shrine