അർത്ഥം : കളവും വഞ്ചനയും ഇല്ലാത്ത മനസ്സു ശുദ്ധമായ വ്യക്തി.
ഉദാഹരണം :
അവന് വളരെ സത്യസന്ധതയോടു കൂടി കടയില്‍ ജോലി ചെയ്യുന്നു.
പര്യായപദങ്ങൾ : ആത്മാര്‍ദ്ധത, ആര്ജ്ജ്വം, തുറന്ന മനസ്സു്, നിഷ്കളങ്കത, നിഷ്കാപട്യം, നെറി, നേരു്, വിശ്വസ്തത, വിശ്വാസയോഗ്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധത, സത്യസന്ധമായിരിക്കുന്ന അവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :