അർത്ഥം : പല്ലിയുടെ ജാതിയില്‍ പെട്ട സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വന്തം ശരീരത്തിന്റെ നിറം മാറ്റുന്ന ഒരു തരം ജന്തു.
ഉദാഹരണം :
ഓന്ത് പ്രാണികളെ തിന്ന് അതിന്റെ വയറ് നിറയ്ക്കുന്നു.
പര്യായപദങ്ങൾ : ഓണാന്‍, ഓത്തി, ഓന്തി, ഓന്ത്, കൃകലാശം, മുസലിക, വേദാരം, സരടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lizard of Africa and Madagascar able to change skin color and having a projectile tongue.
chamaeleon, chameleon