പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തൊട്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തൊട്ടി   നാമം

അർത്ഥം : കിണറില്‍ നിന്നു വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന കപ്പി എന്നു പേരുള്ള സാധനത്തിലെ പാത്രം.

ഉദാഹരണം : തൊട്ടി കയറില്‍ നിന്നു പൊട്ടി കിണറ്റില്‍ വീണു.

പര്യായപദങ്ങൾ : ആഹാവം, നിപാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ढेंकुली नामक सिंचाई के साधन में का वह पात्र जिससे कुएँ आदि से पानी निकाला जाता है।

ढेंकुली रस्सी से टूटकर कुएँ में गिर गई।
करवारा, ढेंकली, ढेंकुलि, ढेंकुली, ढेकली, ढेकुला, ढेकुली

അർത്ഥം : വെള്ളം നിറയ്ക്കാന്‍ വേണ്ടി ലോഹം മുതലായവ കൊണ്ടുള്ളതും പിടി തൂക്കിയിടപ്പെട്ടതും ആയ ഒരു തൊട്ടി.

ഉദാഹരണം : ശ്യാം ഒരു തൊട്ടി വെള്ളത്തില്‍ കുളിക്കുന്നു.

പര്യായപദങ്ങൾ : ആഹവം, തേക്കുതോണി, തോണി, ധാരത്തോണി, ധാരപ്പാത്തി, നിപാനം, പാത്തി, ബക്കറ്റ്, വെള്ളപാത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी भरने के लिए धातु आदि की एक प्रकार की डोलची जिसमें एक टँगना लगा रहता है।

श्याम एक बाल्टी पानी में नहा लेता है।
बालटी, बाल्टी

A roughly cylindrical vessel that is open at the top.

bucket, pail

അർത്ഥം : വെള്ളം നിറച്ചു വയ്ക്കുന്നതിനായിട്ട് മരം, കല്ല്, മണ്ണ് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന അല്പം ആഴമുള്ള പാത്രം

ഉദാഹരണം : തൊട്ടിയില് വെള്ളം നിറഞ്ഞിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी रखने का काठ, मिट्टी, पत्थर आदि का बना गहरा बर्तन।

कूँड़ा पानी से भरा हुआ है।
कूँड़ा

അർത്ഥം : മണ്ണ്, കല്ല് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന വലിയ പാത്രം അതില് പശുക്കള്ക്ക് തീറ്റയിട്ട് കൊടുക്കുന്നു

ഉദാഹരണം : രാമൂ കാളകള്ക്ക് തൊട്ടിയില് തീറ്റയും വെള്ളവും കൊടുക്കുന്നു

പര്യായപദങ്ങൾ : ആഹാവം, ചരുവം, നിപാനം, പാത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिट्टी, कंकड़ आदि का बना वह बड़ा बरतन जिसमें पशुओं को चारा दिया या पानी पिलाया जाता है।

रामू बैलों के लिए नाँद में सानी-पानी कर रहा है।
अथरा, खोर, नाँद, नांद, नाद

A container (usually in a barn or stable) from which cattle or horses feed.

manger, trough