അർത്ഥം : ഇങ്ങനെ ഉണ്ടാകണം അല്ലെങ്കില്‍ ഉണ്ടാകും എന്നതിനെക്കുറിച്ചു മനസ്സില്‍ ഉണ്ടാകുന്ന ഒരു രൂപം.
ഉദാഹരണം :
ചില സമയത്തു അനുമാനം തെറ്റാവാറും ഉണ്ടു.
പര്യായപദങ്ങൾ : അനുമാനം, ഊഹം, നിഗമനം, യുക്തിവിചാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A message expressing an opinion based on incomplete evidence.
conjecture, guess, hypothesis, speculation, supposition, surmisal, surmise