അർത്ഥം : പട്ടിയുടെയും പൂച്ചയുടെയും മറ്റും കഴുത്തില്‍ അണിയിക്കുന്ന തുകല്‍ മുതലായവ കൊണ്ടുള്ള വാറ്.
ഉദാഹരണം :
പട്ടിയുടെ കഴുത്തില്‍ ഒരു ശക്തിയുള്ള തോല്പ്പട്ട ഇട്ടിട്ടുണ്ട് പട്ടിയുടെ കഴുത്തില്‍ ഒരു ശക്തിയുള്ള തോല്പ്പട്ട ഇട്ടിട്ടുണ്ട്
പര്യായപദങ്ങൾ : കണ്ഠപാശം, കണ്ഠാഭരണം, കഴുത്തിലെ പട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चमड़े आदि का वह तसमा जो कुत्तों, बिल्लियों आदि के गले में पहनाया जाता है।
कुत्ते के गले में एक मजबूत पट्टा लगा हुआ था।A band of leather or rope that is placed around an animal's neck as a harness or to identify it.
collar