അർത്ഥം : ദല്ലാള്‍ പണിയില്‍ നിന്ന് കിട്ടുന്ന കൂലി.
ഉദാഹരണം :
പുതിയ വീട് വാങ്ങിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് പത്ത് ശതമാനം ദല്ലാളിവട്ടം കൊടുക്കേണ്ടി വന്നു.
പര്യായപദങ്ങൾ : തരകക്കൂലി, ദല്ലാളിവട്ടം, ബ്രോക്കര്‍ഫീസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दलाल का पारिश्रमिक।
नया मकान खरीदते समय हमें दस प्रतिशत दलाली देनी पड़ी।The business of a broker. Charges a fee to arrange a contract between two parties.
brokerage