പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദൂരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദൂരം   നാമം

അർത്ഥം : രണ്ടു വസ്തുക്കള്‍ അല്ലെങ്കില്‍ ബിന്ദുക്കള്ക്ക് ഇടയില്‍ വരുന്ന സ്ഥാനം അല്ലെങ്കില്‍ അളവ്

ഉദാഹരണം : വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള ദൂരം ഏതാണ്ട് ഒരു കിലോമീറ്റര് ആണ്

പര്യായപദങ്ങൾ : അകലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो वस्तुओं या बिंदुओं के बीच का स्थान या माप।

घर से कार्यालय तक की दूरी लगभग एक किलोमीटर है।
अंतर, अन्तर, आँतर, टप्पा, दूरी, फरक, फर्क, फ़रक़, फ़र्क़, फ़ासला, फासला, बीच

Size of the gap between two places.

The distance from New York to Chicago.
He determined the length of the shortest line segment joining the two points.
distance, length

അർത്ഥം : ദൂരെ ആകുന്ന അവസ്ഥ

ഉദാഹരണം : നമ്മുടെ ബന്ധങ്ങള്ക്കിടയില്‍ അകല്ച്ച ഉണ്ടാകില്ല

പര്യായപദങ്ങൾ : അകലം, അകല്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूरी होने की अवस्था।

हमारे रिश्तों में कोई खटास नहीं है।
खटास, खट्टापन

Indifference by personal withdrawal.

Emotional distance.
aloofness, distance

അർത്ഥം : എറിയപ്പെട്ട ഒരു വസ്തു ഒരു വട്ടം കടന്നുപോയ ദൂരം

ഉദാഹരണം : പന്തിന്റെ അകലം ബാറ്റ്സ്മാന്റെ കാലിന് വളരെ അടുത്താണ്

പര്യായപദങ്ങൾ : അകലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी उछाली या फेंकी गई चीज द्वारा एक बार में पार की गई दूरी या फासला।

गेंद का टप्पा बल्लेबाज़ के पैर के बहुत पास था।
टप्पा

Size of the gap between two places.

The distance from New York to Chicago.
He determined the length of the shortest line segment joining the two points.
distance, length

അർത്ഥം : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം

ഉദാഹരണം : ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ്‌ എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്

പര്യായപദങ്ങൾ : അകലം, അന്തരം, ദൈർഘ്യം, നീളം, വ്യത്യാസം, വ്യാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ की सब अँगुलियाँ फैलाने पर अँगूठे के सिरे से कनिष्ठिका के सिरे तक की दूरी।

हमारे दादाजी बित्ता, हाथ आदि से किसी वस्तु की लंबाई मापा करते हैं।
बालिश्त, बित्ता, बीता

A unit of length based on the width of the expanded human hand (usually taken as 9 inches).

span

അർത്ഥം : ഒരു സ്ഥലത്തിന്റെ ഒരു അറ്റം മുതല് മറ്റേ അറ്റം വരെ ഉള്ള വ്യാപ്തി

ഉദാഹരണം : ഈ സ്ഥലത്തിന്റെ നീളം വീതിയെക്കാള് ഇരട്ടിയാണ്.

പര്യായപദങ്ങൾ : ദൈര്ഘ്യം, നീളം, വ്യാപ്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का एक छोर से लेकर दूसरे छोर तक का रेखीय विस्तार या किसी वस्तु का एक स्थान से सबसे लंबा क्षैतिज विस्तार।

इस स्थान की लंबाई, चौड़ाई से दुगुनी है।
लंबाई, लम्बाई

അർത്ഥം : നീളത്തെക്കാള്‍ കുറഞ്ഞ അല്ലെങ്കില്‍ കുറഞ്ഞതോ, അതിന് എതിരായതോ വിസ്‌താരം.

ഉദാഹരണം : ഈ വസ്‌തുവിന്റെ വീതി നീളത്തിന്റെ തുല്യതയുടെ പകുതിയാണ്.

പര്യായപദങ്ങൾ : അകലം, കനം, പരപ്പ്‌, വണ്ണം, വിട്ടം, വിശാലത, വിസ്‌താരം, വിസ്‌തീർണ്ണം, വീതി, വ്യാപ്‌തി, വ്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लम्बाई से कम या थोड़ा और उसका उल्टा विस्तार।

इस वस्तु की चौड़ाई लंबाई की तुलना में आधी है।
चौड़ाई

The extent of something from side to side.

breadth, width

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപയോഗ കാലാവധി എന്നിവ മൈലുകള്‍ കൊണ്ട് തിട്ടപ്പെടുത്തുന്ന അളവ്

ഉദാഹരണം : ഈ ടയര്‍ നല്ല മൈലേജ് തരും

പര്യായപദങ്ങൾ : മൈലേജ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के कार्य, उपयोग या टिकाऊपन की मीलों में तय की गई दूरी से आँकी गई मात्रा।

यह टायर बहुत अच्छा माइलेज देगा।
माइलज, माइलेज

ദൂരം   ക്രിയാവിശേഷണം

അർത്ഥം : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.

ഉദാഹരണം : എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള് കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.

പര്യായപദങ്ങൾ : അകലം, അന്തരം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരത, ദൃഗ്ഭ്രംശം, വിടവു്, വിദൂരത, വ്യത്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विस्तार के विचार से अन्तर पर।

दूर हटकर खड़े हो।
अलग, दूर, परे

From a particular thing or place or position (`forth' is obsolete).

Ran away from the lion.
Wanted to get away from there.
Sent the children away to boarding school.
The teacher waved the children away from the dead animal.
Went off to school.
They drove off.
Go forth and preach.
away, forth, off