അർത്ഥം : സ്വര്ഗ്ഗത്തിലും മറ്റും വസിക്കുന്ന ബഹുമാന്യരായ മരണമില്ലാത്തവര്.
ഉദാഹരണം :
ഈ അമ്പലത്തില് അധികവും ദേവതകളുടെ വിഗ്രഹങ്ങളാണു സ്ഥാപിച്ചിരിക്കുന്നതു്.
പര്യായപദങ്ങൾ : ജ്ഞാനേന്ദ്രിയം, ദിവ്യത്വം, ദിവ്യശക്തി, ദേവന്‍, ദേവവിഗ്രഹം, ദേവി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्वर्ग आदि में रहने वाले वे अमर प्राणी जो पूज्य माने जाते हैं।
इस मंदिर में कई देवताओं की मूर्तियाँ स्थापित हैं।അർത്ഥം : ദേവതയായി തീരുന്ന ഭാവം അല്ലെങ്കില്‍ ധര്മ്മം
ഉദാഹരണം :
ദേവതകളുടെ ദേവത്വം അവരുടെ സദ്കര്മ്മങ്ങളാലാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :