പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദോഷാരോപണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദോഷാരോപണം   നാമം

അർത്ഥം : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.

ഉദാഹരണം : ഗൌതമ മുനിയുടെ ശാപം കൊണ്ടു്‌ അഹല്യ കല്ലായി മാറി.

പര്യായപദങ്ങൾ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്‌, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, നിന്ദനം, നിന്ദാവചനം, പിരാക്കു്‌, പ്രാക്കു്‌, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के अनिष्ट की कामना से कहा हुआ शब्द या वाक्य।

गौतम ऋषि के शाप से अहिल्या पत्थर हो गयी।
अभिशस्ति, अभिशाप, अवक्रोश, अवग्रह, बददुआ, शराप, शाप, श्राप

An evil spell.

A witch put a curse on his whole family.
He put the whammy on me.
curse, hex, jinx, whammy