അർത്ഥം : വേരു്, തടി, ശാഖകള്‍, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.
ഉദാഹരണം :
മരം മനുഷ്യനു വളരെ ഉപകാരിയാണു്.
പര്യായപദങ്ങൾ : അഗം, അഗമം, കുജം, കുടം, കുറ്റിച്ചെടി, ചെടി, തരു, തൈ, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जड़, तने, शाखा तथा पत्तियों से युक्त बहुवर्षीय वनस्पति।
पेड़ मनुष्य के लिए बहुत ही उपयोगी हैं।A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.
tree