അർത്ഥം : സാഹസപൂര്വം അല്ലെങ്കില്‍ ധീരതയോടുകൂടി കാര്യങ്ങള്‍ ചെയ്യുന്നവന്.
ഉദാഹരണം :
ധീരന്മാരായ സോറബും റസ്തമും തമ്മില്‍ യുദ്ധമുണ്ടായി.
പര്യായപദങ്ങൾ : നിര്‍ഭയനായ, ശക്തിയുള്ള, ശൂരനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A man distinguished by exceptional courage and nobility and strength.
RAF pilots were the heroes of the Battle of Britain.