അർത്ഥം : വേഗം ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
അണ്ണാന് പെട്ടെന്ന് മരത്തില്‍ കയറി.
പര്യായപദങ്ങൾ : പെട്ടന്ന്, വേഗത്തില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേഗത്തില്‍.
ഉദാഹരണം :
പെട്ടെന്നു ഈ പണി ചെയ്തു തീര്ക്കു.
പര്യായപദങ്ങൾ : തിടുക്കത്തില്‍, പെട്ടെന്നു, വേഗതത്തില്‍, ശീഘ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अति शीघ्रता से।
झटपट यह काम कर दो।അർത്ഥം : പെട്ടന്ന് അല്ലെങ്കില്‍ തിടുക്കത്തില്‍.
ഉദാഹരണം :
മഴ വരുന്നുണ്ടു വേഗം വീട്ടിലേക്കു നടക്കൂ
പര്യായപദങ്ങൾ : ക്ഷണം, ത്ധടുതിയില്‍, പെട്ടന്നു, വേഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :