അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മറ്റോരാളുടെ മുമ്പില്‍ തല കുനിച്ചത് ആരാണോ
ഉദാഹരണം : “അവന്‍ ഗുരുവിന്റെ മുമ്പില്‍ നമ്രശിരസ്ക്കനായി”
പര്യായപദങ്ങൾ : നമ്രിതനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जिसका शीश किसी के आगे झुका हो।
അർത്ഥം : മുഖം കുനിച്ച് പിടിച്ചിട്ടുള്ള
ഉദാഹരണം : സ്വന്തം തെറ്റുകളില്‍ ലജ്ജിച്ച് അവന്‍ നമ്രശിരസ്കനായി നിന്നു
പര്യായപദങ്ങൾ : അധോമുഖനായ
मुँह लटकाए हुए या नीचे मुँह किये हुए।
ഇൻസ്റ്റാൾ ചെയ്യുക