അർത്ഥം : ഗുണമേന്മയുള്ളവ
ഉദാഹരണം :
ഗുണമേന്മയുള്ളവയായ ഉപകരണങ്ങള്‍ വിലകൂടിയവ ആണെങ്കിലും അവ നീണ്ടകാലം നിലനില്ക്കും
പര്യായപദങ്ങൾ : ഈടുനിൽക്കുന്നവ, ഗുണമേന്മയുള്ളവ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो गुणवत्ता से युक्त हो।
गुणवत्तायुक्त उपकरण महँगे तो होते हैं मगर चलते भी बहुत हैं।