പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നവമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നവമായ   നാമവിശേഷണം

അർത്ഥം : ഇപ്പോള് ഉണ്ടാക്കിയ, പുറത്തുവന്ന, പറയപ്പെട്ട അല്ലെങ്കില്‍ അറിയപ്പെട്ട.

ഉദാഹരണം : ഞാന്‍ ഇപ്പോള്‍ താങ്കള്ക്ക് പുതിയ നേട്ടങ്ങളുടെ വിഷയത്തില്‍ അറിവു തരാം.

പര്യായപദങ്ങൾ : നൂതനമായ, പുതിയ, പുത്തന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अभी बना, निकला, प्रस्तुत या विदित हुआ हो।

अब हम आपको नवीनतम उपलब्धियों के विषय में जानकारी देंगे।
अब हम आपको ताजा तरीन ख़बरों से वाक़िफ़ कराते हैं।
ताज़ा तरीन, ताज़ातरीन, ताजा तरीन, ताजातरीन, नवीनतम, लेटेस्ट

അർത്ഥം : ഇപ്പോള്‍ ഉണ്ടാക്കി തയ്യാറയത്‌ അല്ലെങ്കില്‍ തയ്യാറായ അവസ്ഥ.

ഉദാഹരണം : ശ്യാം എല്ലാ ദിവസവും പുതിയ ഭക്ഷണം കഴിക്കുന്നു

പര്യായപദങ്ങൾ : പുതിയ, പുത്തനായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिलकुल ताजा या जो हाल का हो।

पड़ोसन अभी-अभी गरमागरम ख़बर सुनाकर गई है।
श्याम प्रतिदिन ताज़ा भोजन करता है।
अयातयाम, गरम गरम, गरम-गरम, गरमगरम, गरमा गरम, गरमा-गरम, गरमागरम, गर्म गर्म, गर्म-गर्म, गर्मगर्म, गर्मा गर्म, गर्मा-गर्म, गर्मागर्म, टटका, ताज़ा, ताज़ा ताज़ा, ताज़ा-ताज़ा, ताजा, ताजा ताजा, ताजा-ताजा

Recently made, produced, or harvested.

Fresh bread.
A fresh scent.
Fresh lettuce.
fresh