അർത്ഥം : അരക്കെട്ടിന്റെ താഴെ മുമ്പിലത്തെ പൊങ്ങിയ ഭാഗം.
ഉദാഹരണം :
അവന്റെ നിതംബത്തില്‍ ഒരു വ്രണമുണ്ടായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉപസ്ഥത്തിന് താഴെ അരയും തുടകളും കൂടിച്ചെരുന്ന ഭാഗം അവിടെ തൊടുമ്പോള്‍ കിക്കിളിയുണ്ടാകുന്നു
ഉദാഹരണം :
എനിക്ക് എന്റെ നിതംബം വേദനിക്കുന്നു
പര്യായപദങ്ങൾ : ചന്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :