അർത്ഥം : ഏതെങ്കിലും ഒരു സുപ്രധാന കാര്യം സംബന്ധിച്ച് ആലോചിച്ച് അതിനുള്ള പദ്ധതികള്‍ തയാറാക്കുകയും അവ നടപ്പാക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍
ഉദാഹരണം :
തര്‍ക്ക വിഷയമായ മത്സര ഫലം വിധി നിര്‍ണ്ണയ സമതി അതിന്റെ സംഘാടകര്‍ക്ക് അയച്ചു കൊടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A group of people gathered for a special purpose as to plan or discuss an issue or judge a contest etc.
panel