അർത്ഥം : ദാക്ഷിണ്യമില്ലാതെ.
ഉദാഹരണം :
അവന്‍ അവന്റെ അനിയനെ നിര്ദ്ദയമായി ഉപദ്രവിക്കുന്നു.
പര്യായപദങ്ങൾ : നിര്ദ്ദാക്ഷിണ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
निर्दयता के साथ या दयाहीन होकर।
वह अपने भाई को निर्दयतापूर्वक पीट रहा था।