അർത്ഥം : സാധനങ്ങള്‍ക്കു നിറം കൊടുക്കുന്ന.
ഉദാഹരണം :
ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any material used for its color.
She used a different color for the trim.അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു
ഉദാഹരണം :
അവന് വെളുപ്പ് നിറമാണ്
പര്യായപദങ്ങൾ : വര്‍ണ്ണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മൃദംഗം, തബല, ചെണ്ട എന്നിവയുടെ വായ്കെട്ടിയിരിക്കുന്ന തുകലിന്റെ മുകളില്‍ പൂശിയിരിക്കുന്ന കറുത്ത ചായം
ഉദാഹരണം :
തബലയുടെ ചായം ഇളകിപ്പോയി
പര്യായപദങ്ങൾ : ചായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :