പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിശ്വാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിശ്വാസം   നാമം

അർത്ഥം : ജന്തുക്കളുടെ മൂക്ക് അല്ലെങ്കില്‍ വായയില്‍ നിന്നു പുറത്തു വരുന്ന കാറ്റ്.

ഉദാഹരണം : നിശ്വാസത്തില്‍ കാര്ബ്ണ്‍ ഡൈ ഓക്സൈഡിന്റെ അളവു കൂടുതലാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राणियों के नाक या मुँह से बाहर निकलनेवाली हवा।

निश्वास में कार्बन डाई ऑक्साइड की मात्रा अधिक होती है।
उच्छवास, उच्छास, उछास, उसांस, निःश्वास, निश्वास, प्रश्वास

Exhaled breath.

exhalation, halitus

അർത്ഥം : മൂക്കില്‍കൂടിയോ വായില്‍ കൂടിയോ വായു പുറംതള്ളുന്ന പ്രക്രിയ

ഉദാഹരണം : ശ്യാമിന്‍ നിശ്വാസം ചെയ്യുമ്പോള്‍ വിഷമതയനുഭവപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाक या मुँह से हवा बाहर छोड़ने की क्रिया।

श्याम को निश्वास में परेशानी हो रही है।
उच्छवास, उच्छास, उछास, उसांस, निःश्वास, निश्वास, प्रश्वास, साँस छोड़ना, सांस छोड़ना

The act of expelling air from the lungs.

breathing out, exhalation, expiration