പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നീരട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നീരട്ട   നാമം

അർത്ഥം : ജീവികളുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു അവരുടെ ചോര കുടിക്കുന്ന വെള്ളത്തില്‍ കാണുന്ന കുറച്ചു നീളമുള്ള ഒരു കീടം.

ഉദാഹരണം : എരുമയെപ്പോലെ കുളത്തിലെ വെള്ളത്തില്‍ മുങ്ങിക്കിടന്ന അയാളുടെ ശരീരത്തില്‍ അനേകം നീരട്ടകള് ഒട്ടിപ്പിടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी में पाया जाने वाला एक थोड़ा लम्बा कीड़ा जो जीवों के शरीर में लगकर उनका खून चूसता है।

भैंस जैसे ही तालाब में घुसी उसके शरीर में कई जोंकें चिपक गईं।
अस्रपा, जलसर्पिणी, जलसूचि, जलाका, जलाटनी, जलात्मिका, जलोका, जलोकिका, जलोरगी, जलौका, जोंक, तीक्ष्णा, पंकेशया, पटालुका, भ्रमणी, रक्तपा, रक्तपाता, रक्तसंदेशिका, रक्तसन्देशिका, वेणिवेधनी, वेधिनी, शंकुमुखी, सलिलौका

Carnivorous or bloodsucking aquatic or terrestrial worms typically having a sucker at each end.

bloodsucker, hirudinean, leech