അർത്ഥം : മുകളില്‍ അമര്ത്തുന്നതു കാരണം വെള്ളത്തിന്റെ നേരിയ ധാര അല്ലെങ്കില്‍ ജലകണങ്ങള്‍ ശക്‌തിയായി നാലു വശത്തേക്കും വീഴുന്ന ഒരു മനുഷ്യ സൃഷ്ടി.
ഉദാഹരണം :
ഉദ്യാനത്തില്‍ വച്ചിരിക്കുന്ന ജലധാരയന്ത്രത്തില്‍ നിന്ന് പല വര്ണ്ണങ്ങളില്‍ ഉള്ള വെള്ളം വന്നു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ജലധാരയന്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A structure from which an artificially produced jet of water arises.
fountain