അർത്ഥം : നീല അമരി എന്ന ചെടിയില്‍ നിന്ന് എടുത്ത നീല നിറം
ഉദാഹരണം :
അവന് നീലമിട്ട പൈജാമയും കുര്‍ത്തയും ധരിച്ചിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു അക്കത്തിലെ സംഖ്യകൾ നിരത്തി എഴുതുമ്പോൾ പതിനാലാം സ്ഥാനത്ത് വരുന്ന് സംഖ്യ
ഉദാഹരണം :
നാൽപ്പഥാഞ്ച് നീലത്തിൽ നാല് നാല് നീലത്തിന്റെ സ്ഥാനത്ത് വരുന്നു