പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നുള്ളല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നുള്ളല്   നാമം

അർത്ഥം : തള്ളവിരലും ചൂണ്ട് വിരലും ചേര്ത്ത് ആരുടെയെങ്കിലും ശരീരത്തിലെ തൊലിപിടിച്ച് അമര്ത്തുന്നതിലൂടെ അയാള്ക്ക് വേദന അനുഭവപ്പെടുന്നു

ഉദാഹരണം : എന്റെ കൈയില് അവന് നുള്ളിയ സ്ഥലത്ത് ചോര കല്ലിച്ചു പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अँगूठे और तर्जनी से किसी के शरीर का चमड़ा पकड़कर दबाने की क्रिया जिससे उसे कुछ पीड़ा हो।

उसकी चिकोटी से मेरे हाथ में ख़ून जम गया।
चिकोटी, चुकटी, चुटकी, चूँटी, बकोट, बकोटा

A squeeze with the fingers.

pinch, tweak