അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നൂറ് റണ്
ഉദാഹരണം : സച്ചിൻ ശതകം പൂര്ത്തിയാക്കിയതോടെ സ്റ്റേഡിയം കരഘോഷം കൊണ്ട് മുഴങ്ങി
പര്യായപദങ്ങൾ : ശതകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
सौ रन।
അർത്ഥം : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം
ഉദാഹരണം : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്
പര്യായപദങ്ങൾ : ശതം
एक ही तरह की सौ वस्तुओं का संग्रह।
അർത്ഥം : തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ
ഉദാഹരണം : പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും
नब्बे और दस के योग से प्राप्त संख्या।
അർത്ഥം : തൊണ്ണൂറും പത്തും.
ഉദാഹരണം : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര്‍ പങ്കെടുക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
नब्बे और दस।
Being ten more than ninety.
ഇൻസ്റ്റാൾ ചെയ്യുക