പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നൂലുണ്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നൂലുണ്ട   നാമം

അർത്ഥം : നൂല്, പട്ട് മുതലായവയുടെ കുല.

ഉദാഹരണം : കുട്ടിക്ക് സ്വെറ്റര്‍ ഉണ്ടാക്കുന്നതിനുവേണ്ടി എത്ര നൂല്ക്കിഴി കമ്പിളി എടുക്കണം.

പര്യായപദങ്ങൾ : നൂല്ക്കിഴി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूत, रेशम आदि की गुच्छी।

दीदी ने मेज़पोश पर कढ़ाई करने के लिए आठ लच्छी रेशमी धागे खरीदे।
अंटी, अट्टी, आँटी, आंटी, कुकड़ी, गुच्छी, लच्छी

A coil of rope or wool or yarn.

hank

അർത്ഥം : നൂല്, പട്ട്നൂല് എന്നിവയുടെ കെട്ട്

ഉദാഹരണം : മുത്തശ്ശി മേശവിരിയില് ചിത്ര തുന്നല് ചെയ്യുന്നതിനായിട്ട് എട്ട് നൂലുണ്ട വാങ്ങി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूत, रेशम, ऊन आदि का गुच्छा।

बच्चे के लिए स्वेटर बनाने में कितने लच्छे ऊन लगेंगे।
आँटी, आंटी, लच्छा

A coil of rope or wool or yarn.

hank

അർത്ഥം : പഞ്ഞി, പട്ട് എന്നിവയുടെ നൂല് വലിയ ഉരുളകള് ആക്കിയത്

ഉദാഹരണം : പട്ടിന്റെ നൂലുണ്ടകൊണ്ടാണ് ഉപഹാരം കെട്ടിയത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रूई, रेशम, ऊन आदि का बटकर बनाया हुआ मोटा सूत या तागा।

रेशम की डोरी से उसने उपहार को बाँधा।
डोर, डोरक, डोरी

A line made of twisted fibers or threads.

The bundle was tied with a cord.
cord