അർത്ഥം : ചരിവില്ലാതെ.
ഉദാഹരണം :
താങ്കള്‍ ഇവിടെ നിന്നു നേരെ പോയി വലത്തോട്ടു തിരിഞ്ഞ് പോയാലും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നേരെ മുന്നിലായി
ഉദാഹരണം :
റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നേരെ നോക്കണം.
പര്യായപദങ്ങൾ : നേര്ക്ക് നേരെ, മുന്നോട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സംബന്ധപ്പെട്ട വ്യക്തികളെ കാണാതെ
ഉദാഹരണം :
നിങ്ങള്‍ ഞങ്ങളോടെ ചോദിക്കാതെ തന്നെ നേരെ അവനോട് രൂപ മേടിക്കാം
പര്യായപദങ്ങൾ : നേരിട്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Without anyone or anything intervening.
These two factors are directly related.