പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പകരക്കാരനായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പകരക്കാരനായ   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും ജോലിക്കാരന് കുറച്ച് നാളത്തേക്ക് എവിടേക്കെങ്കിലും പോകേണ്ടി വരുമ്പോള്‍ ആ സ്ഥാനത്ത് പകരം ജോലിക്കു വരുന്നയാള്.

ഉദാഹരണം : ശ്യാം ഇപ്പോള്‍ പകരക്കാരനായ ജോലിക്കാരനായി ജോലി ചെയ്യുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कर्मचारी के कुछ दिनों के लिए कहीं चले जाने पर उसकी जगह काम करने वाला।

श्याम अभी स्थानापन्न कर्मचारी के रूप में कार्यरत है।
एवज़ी, एवजी, कार्यकारी, कार्यवाहक, स्थानापन्न