അർത്ഥം : ഏതെങ്കിലും കാര്യത്തില്‍ ഭാഗമാകുകയോ പങ്കു ചേരുകയോ.
ഉദാഹരണം :
രാഹുലും ഈ കളിയില്‍ പങ്കെടുക്കുന്നു.
പര്യായപദങ്ങൾ : പങ്കുചേരുക, ഭാഗമാകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कार्य आदि में भागीदार होना या शामिल होना।
राहुल ने भी इस खेल में भाग लिया।അർത്ഥം : കളിക്കാൻ പങ്കെടുക്കുക
ഉദാഹരണം :
ഭാരതത്തിന് വിശ്വകപ്പിലും പങ്കെടുക്കേണ്ടതുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Participate in games or sport.
We played hockey all afternoon.