അർത്ഥം : ഏതെങ്കിലും സ്ഥാപനം വഴി കൊണ്ടുവരപ്പെട്ട എല്ലാ പരീക്ഷകള്‍ക്കും നിശ്ചയിച്ചിട്ടുള്ള എല്ലാപുസ്തകങ്ങളുടെയും പേരു വിവരണം അടങ്ങിയത്.
ഉദാഹരണം :
ഇപ്പോള്‍ വരെ എനിക്ക് എം.എ.ഹിന്ദിയുടെ പാഠ്യപദ്ധതിയെ കുറിച്ച് ഒന്നും അറിയില്ല
പര്യായപദങ്ങൾ : പാഠ്യപദ്ധതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी संस्था द्वारा ली जानेवाली सभी परीक्षाओं के लिए निर्धारित सभी पुस्तकों की विवरणयुक्त नामावली।
अभी तक मुझे एम ए हिंदी के पाठ्यक्रम का पता नहीं चला है।An integrated course of academic studies.
He was admitted to a new program at the university.