അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിനെ അതിന്റെ യഥാസ്ഥാനത്ത് നിന്ന് ദൂരേക്ക് ആട്ടി തെളിക്കുന്ന പ്രക്രിയ.
ഉദാഹരണം :
കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം റോക്കറ്റ് മുഖേനയാണ് ചെയ്യുന്നത്.
പര്യായപദങ്ങൾ : വിക്ഷേപണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु को अपने स्थान से हटा दिए जाने की क्रिया।
कृत्रिम उपग्रहों का विस्थापन रॉकेट द्वारा किया जाता है।