അർത്ഥം : പപ്പായ മരം
ഉദാഹരണം :
മാലി പപ്പായ എടുത്ത് മറ്റൊരു സ്ഥലത്ത് വച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു മരത്തിന്റെ തിന്നാന്‍ പറ്റുന്ന ഫലം.
ഉദാഹരണം :
അമ്മ പപ്പായയുടെ പച്ചക്കറി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കൊപ്പക്കായ, കൊപ്പയ്ക്ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पेड़ का बड़ा, मीठा और लंबोतरा फल जो खाया जाता है।
माँ कच्चे पपीते की तरकारी बना रही है।Large oval melon-like tropical fruit with yellowish flesh.
papayaഅർത്ഥം : തടി കൊണ്ട് പ്രത്യേകിച്ചു ഉപയോഗമൊന്നും ഇല്ലാത്തതും പഴങ്ങള്‍ തിന്നാവുന്നതുമായ ഒരു മരം.
ഉദാഹരണം :
ശ്യാം പപ്പായ വേരോടെ മുറിച്ചു കളഞ്ഞു.
പര്യായപദങ്ങൾ : കറുമൂസ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार का पेड़ जिसके बड़े, मीठे और लंबोतरे फल खाए जाते हैं और इसकी लकड़ी का कुछ विशेष उपयोग नहीं होता है।
श्याम ने पपीते को जड़ से काट दिया।Tropical American shrub or small tree having huge deeply palmately cleft leaves and large oblong yellow fruit.
carica papaya, melon tree, papaia, papaya, papaya tree, pawpaw