അർത്ഥം : വിവാഹം ചെയ്‌ത് പുരുഷന്റെ സ്‌ത്രീയെ തന്റെ പത്നി അല്ലെങ്കില്‍ സ്‌ത്രീയുടെ പുരുഷനെ തന്റെ ഭർത്താവ് ആക്കുക.
ഉദാഹരണം :
ശ്രീകൃഷ്ണന്‍ രുക്മിണിയെ അപഹരിച്ച് വിവാഹം ചെയ്‌തു.
പര്യായപദങ്ങൾ : ഉദ്വാഹിക്കുക, ഉപയമിക്കുക, കന്യാദാനം നടത്തുക, കല്യാണം കഴിക്കുക, കെട്ടുക, പരിണയം ചെയ്യുക, പുടവ കൊടുക്കുക, വിവാഹം കഴിക്കുക, വേളികഴിക്കുക, സംബന്ധം കഴിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विवाह करके पुरुष का स्त्री को अपनी पत्नी या स्त्री का पुरुष को अपना पति बनाना।
श्री कृष्ण ने रुक्मिणी का हरण कर उससे विवाह किया।