അർത്ഥം : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.
ഉദാഹരണം :
അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.
പര്യായപദങ്ങൾ : അനുകമ്പ, അനുതാപം, അലിവു്, ആര്ദ്രത, ഉള്ളഴിവു്, കനിവു്, കരുണരസം, കൃപ, ഘൃണ, ദയവു്, പ്രീതി, മനസ്സലിവു്, സഹതാപം, സഹാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.
ഉദാഹരണം :
രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.
പര്യായപദങ്ങൾ : അസുഖം, ഇന്ദ്രിയജ്ഞാനം, ഉപദ്രവം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, ദുഃഖം, നീറ്റല്‍, നൊമ്പരം, നോവു്, പീടാനുഭവം, പുകച്ചില്, മനപീഡ, യാതന, രുക്ക്, വേതു്, വേദന അറിയിക്കല്, വ്യധ, ശരശയ്യ, ശ്രമം, സങ്കടം, സൊകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :