അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വാള് മുതലായവ തടുക്കുന്നതിനു വേണ്ടിയുള്ള ഉപകരണം.
ഉദാഹരണം : പരിച യോദ്ധാക്കള്‍ക്ക് സുരക്ഷ പ്രദാനം ചെയ്യുന്നു.
പര്യായപദങ്ങൾ : ആവരണം, പരിച, പ്രതിരോധം, ഫലകം, രക്ഷാകവചം, രക്ഷോപായം, വിരുതുകുട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
तलवार आदि शस्त्र का वार रोकने का एक उपकरण।
Armor carried on the arm to intercept blows.
ഇൻസ്റ്റാൾ ചെയ്യുക