അർത്ഥം : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ
ഉദാഹരണം :
ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : നവീകരണം, പുതുക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of improving by renewing and restoring.
They are pursuing a general program of renovation to the entire property.