പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിഹാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിഹാരം   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തില്‍‍നിന്നു രക്ഷപ്പെടുന്ന പ്രക്രിയ.

ഉദാഹരണം : അവന്‍ എനിക്ക് കൈ കൊണ്ടുള്ള അനേകം പരിഹാരംമനസ്സിലാക്കിത്തന്നു.

പര്യായപദങ്ങൾ : പരിഹാരമാര്ഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य आदि से बचने की क्रिया।

उसने मुझे कर अपवंचन के कई उपाय सुझाए।
अपवंचन, परिहार

Deliberately avoiding. Keeping away from or preventing from happening.

avoidance, dodging, shunning, turning away

അർത്ഥം : ആലോചിച്ചു ശരിയായ തീരുമാനം എടുക്കുന്നത്.

ഉദാഹരണം : എന്റെ പ്രശ്നത്തിന് പരിഹാരമായി.

പര്യായപദങ്ങൾ : ശമനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोच-समझकर ठीक निर्णय करने या परिणाम निकालने की क्रिया।

मेरी समस्या का समाधान इतना आसान नहीं है।
अपाकरण, निपटारा, निबटारा, निराकरण, समाधान, हल

The successful action of solving a problem.

The solution took three hours.
solution