അർത്ഥം : ആനയെ നടത്തിക്കുകയും അതിനെ അനുസരിപ്പിക്കുകയും ചെയ്യുന്ന ആള്.; മേളയില്‍ ഒരു വലിയ ആന പാപ്പാന്റെ നിയന്ത്രണം വിട്ടു പുറത്തേക്കു വന്നു് കടകളൊക്കെ ചവിട്ടിപ്പൊളിക്കാന്‍ തുടങ്ങി.
ഉദാഹരണം :
പര്യായപദങ്ങൾ : ആനക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The driver and keeper of an elephant.
mahout