പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാവാട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാവാട   നാമം

അർത്ഥം : ഗാഗ്ര പോലത്തെ സ്ത്രീകള് ധരിക്കുന്ന ഒരു വസ്ത്രം

ഉദാഹരണം : പെണ്ണുങ്ങള് സാരിക്ക് താഴെ പാ‍വാട ധരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाघरे की तरह का एक स्त्री पहनावा।

औरतें साड़ी के नीचे साया पहनती हैं।
अँतरौटा, अंतरौटा, पेटीकोट, लहँगा, लहंगा, साया

അർത്ഥം : അരയില്‍ നിന്ന് താഴേക്ക് പാദം വരെ നീണ്ടു കിടക്കുന്ന വസ്ത്രം.

ഉദാഹരണം : ഷീല പാവാട ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक निचला जनाना पहनावा जिसकी लम्बाई कमर से घुटनों के ऊपर, नीचे तथा पैर की पूरी लंबाई में हो सकती है।

शीला स्कर्ट पहनना पसंद करती है।
स्कर्ट

A garment hanging from the waist. Worn mainly by girls and women.

skirt

അർത്ഥം : സ്‌ത്രീകള്‍ അരക്കെട്ടില്‍ ധരിക്കുന്ന വിശിഷ്ടവും വിസ്‌താരമുള്ളതുമായ ഒരു വസ്‌ത്രം.

ഉദാഹരണം : പാവാട അരക്കെട്ടില്‍ നിന്ന് കാലിന്റെ ഉപ്പൂറ്റി വരെ ഉള്ള ഭാഗം മൂടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक चुननदार और घेरदार पहनावा जिसे स्त्रियाँ कमर से पहनती हैं।

घाघरा कमर से एड़ी तक होता है।
घघरा, घाँघरा, घाघरा

A garment hanging from the waist. Worn mainly by girls and women.

skirt

അർത്ഥം : ഇടുപ്പ് മുതല് പാദം വരെ നീണ്ടു കിടക്കുന്ന ഒരു വസ്ത്രം അത് സ്ത്രീകള് ധരിക്കുന്നു

ഉദാഹരണം : ഗീത പാവാടയും ബ്ളൌസും ഇട്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्त्रियों का एक पहनावा जो कमर से नीचे के भाग को ढँकता है।

गीता लहँगा और चुनरी पहनी है।
पटवास, लहँगा, लहंगा, लामन

A garment hanging from the waist. Worn mainly by girls and women.

skirt