അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നെഞ്ചിനു് താഴെയുള്ള ശരീര ഭാഗം.
ഉദാഹരണം : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്‍ന്നു .
പര്യായപദങ്ങൾ : അടിവയറു്, ആമാശയം, കുക്ഷി, കുടവയറു്, കുമ്പ, ജഠരം, തുന്ദം, പള്ള, രുചകം, വണ്ടി, വയറ്, വല്ലം, വല്ലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।
The region of the body of a vertebrate between the thorax and the pelvis.
ഇൻസ്റ്റാൾ ചെയ്യുക