അർത്ഥം : ഏഷണി പറയുന്ന ആള്
ഉദാഹരണം :
ഏഷണിക്കാരാല്‍ പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വരുന്നു.
പര്യായപദങ്ങൾ : ഏഷണിക്കാരന്‍, കര്ണ്ണേജപന്‍, നുണയന്‍, സൂചകന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who gossips indiscreetly.
blabbermouth, talebearer, taleteller, tattler, tattletale, telltale