അർത്ഥം : ഏതെങ്കിലും വ്യക്തിയുടെ പ്രശസ്തി, സമ്പത്ത്, ഗുണം, തൊഴില് എന്നിവയെ സംബന്ധിച്ച് മറ്റാരോടെങ്കിലും പറയുക
ഉദാഹരണം :
ഞാന്‍ താങ്കളെ പ്രശംസിച്ച് കൊണ്ട് ചിലതു പറയാന് ആഗ്രഹിക്കുന്നു താങ്കളെ പ്രശംസിച്ച്?
പര്യായപദങ്ങൾ : പ്രശംസ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പുകഴ്ത്തുക അല്ലെങ്കില്‍ കീര്ത്തിയെപറ്റി വര്ണ്ണിക്കുക
ഉദാഹരണം :
അവന്‍ എപ്പോഴും തന്റെ ഗുരുവിനെ പുകഴ്ത്തുന്നതിന് മടിക്കാറില്ല
പര്യായപദങ്ങൾ : സ്തുതിക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An expression of approval and commendation.
He always appreciated praise for his work.