അർത്ഥം : പച്ച മാങ്ങ, പുളി മുതലായവയുടെ സ്വാദു്.
ഉദാഹരണം :
പുളിയുള്ള പഴങ്ങളില്‍ വിറ്റാമിന്‍ സി വളരെ അധികമുണ്ടു്.
പര്യായപദങ്ങൾ : അംളരസമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
One of the four basic taste sensations. Like the taste of vinegar or lemons.
sourഅർത്ഥം : കഠിനമായ പുളിരുചിയുള്ളതിനാല് ചവയ്ക്കുവാൻ സാധിക്കാത്ത
ഉദാഹരണം :
പുളി തിന്നതുകൊണ്ട് എന്റെ പല്ല് പുളിപ്പ് ഉള്ളതായി
പര്യായപദങ്ങൾ : പുളിപ്പ് ഉള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :