അർത്ഥം : മുത്തച്ഛന്റെ കാലംതൊട്ടുള്ളത് അല്ലെങ്കില്‍ മുത്തച്ഛനില്‍ നിന്ന് കിട്ടിയത്.
ഉദാഹരണം :
അവന്‍ തന്റെ പൈതൃക സമ്പത്ത് പാവപ്പെട്ടവര്ക്ക് ദാനം ചെയ്തു.
പര്യായപദങ്ങൾ : പൈതൃക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Inherited or inheritable by established rules (usually legal rules) of descent.
Ancestral home.