അർത്ഥം : പട്ടണങ്ങളിലെ വീടുകളില്‍ കുളിക്കുക കുടിക്കുക തുടങ്ങിയവയ്ക്കു വേണ്ടി വെള്ളം എത്തുന്ന ലോഹം കൊണ്ടുള്ള കുഴല്‍.
ഉദാഹരണം :
ഇപ്പോള്‍ മുതല്‍ കുഴലില്‍ വെള്ളം വരുന്നില്ല.
പര്യായപദങ്ങൾ : കുഴല്‍, ജലവാഹിനി, വെള്ളക്കുഴല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :