പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊട്ടിമുളയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന് വരുക അല്ലെങ്കില് വിചാരിക്കാതെ എത്തിച്ചേരുക

ഉദാഹരണം : ഞങ്ങള്‍ കുടുംബത്തോടെ ഗോവക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ ഡല്ഹിക്കാരി അമ്മയുടെ സഹോദരി ചാടിവീണു

പര്യായപദങ്ങൾ : ചാടിവീഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिना सूचना दिये एकाएक आ जाना या अवांछित रूप से आ पहुँचना।

अभी हम सपरिवार गोवा जाने का कार्यक्रम बना ही रहे थे कि दिल्लीवाली मौसी धमक पड़ी।
अचानक आना, आ टपकना, आ धमकना, आ पहुँचना, जा पहूँचना, टपक पड़ना, धमक पड़ना, सहसा आना

Appear suddenly or unexpectedly.

The farm popped into view as we turned the corner.
He suddenly popped up out of nowhere.
crop up, pop, pop up