അർത്ഥം : ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വരികയും പോകുകയും ചെയ്യുന്നത്.
ഉദാഹരണം :
ആദ്യ കാലത്ത് പോക്കുവരവ് ഇത്രയും തൃപ്തികരമായിരുന്നില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of moving something from one location to another.
conveyance, transfer, transferral, transport, transportation